ഞാന്‍ മുഹബ്ബത്തിലാണ്

മണ്ണില്‍ നിന്ന് വന്നത് കൊണ്ടാണോ,
മണ്ണിലേക്ക്‌ തന്നെ മടങ്ങേണ്ടതു കൊണ്ടാണോ,
എന്താണെന്നറിയില്ല, എങ്കിലും
ഈ പുതു മണ്ണിന്റെ ഗന്ധവുമായി
ഞാന്‍ അഗാധമായ മുഹബ്ബത്തിലാണ്....!!

♥ ♥
Buzz this

1 comment:

pravaasam... prethavaasam said...

പുതുമണ്ണിനെ ആരോ മാനഭംഗപ്പെടുത്തി... അതിന്ന് ഇരയാക്കപ്പെട്ടിരിക്കുന്നു...
എന്നിട്ടും അതിനോട് അനുരാഗത്തിലാകാൻ കഴിയുക, അതൊരനുഗ്രഹമാണ്...
അംജൂ... വളരെ നന്നായിട്ടുണ്ട്.... എഴുതുക... എഴുതിക്കൊണ്ടേയിരിക്കുക...
സംവദിക്കുക, കലഹിക്കുക,

Post a Comment