സ്ത്രീ

എങ്ങൊട്ടെന്നരിയതെ എവിടെക്കെന്നരിയതെ
ഇറങ്ങി ഞാനെന്റെ ഗൃഹത്തിൽ നിന്ന് എന്നെക്കും
കാഴ്ച്ചയിൽ ഞാനൊരു അമ്മയെല്ലെങ്ങിലും
അടിവയറ്റിൽ ഒരു ജീവൻ തുടിക്കുന്നു
കാന്തനെനിക്കില്ല താലിച്ചരടില്ല എങ്കിലും

എന്നിൽ മാതൃത്വം ഒന്നുണ്ട്
ഈ കൊച്ചു സമ്മാനം എന്നിലെൽ‌പ്പിച്ചതു
അച്ചനാനെങ്കിലും പഴിക്കില്ലൊരിക്കലും
സ്ത്രീയിലെ മൊഹന ശ്ക്തിയെയല്ലാതെ.......നിറഞ്ഞ കടപ്പാട്: “സ്വർഗ ഭൂമി”
Buzz this

2 comments:

amjad said...

hello comment ur comments here

rafeek said...

good attempt.
write more & more

Post a Comment