ഏകാന്തതക്ക് ഉധ്യാനമുണ്ടോ???? അറിയില്ല... എങ്കിലും ഇടയ്ക്കൊക്കെ
ഞാന്‍ അവിടെ ഇരിക്കാറുണ്ടായിരുന്നു... പിന്നെ എപ്പോഴോ എന്റെ കൂടെ അവളും
കൂടി..... സഹി കെട്ടാവണം 'ഏകാന്തത' അന്ന് ഇത്തിരി ദേഷ്യത്തോടെ
ഇടപെട്ടത്....
“ ഇവിടെ രണ്ടു പേര്‍ ഇരിക്കാന്‍ പാടില്ലെന്ന് അറിയില്ലേ???”
അതിനു മറുപടി പറഞ്ഞത് അവളായിരുന്നു.....
“രണ്ടു പേരോ??? ‘ഞങ്ങള്‍’ ഇവിടെ ഒരാള്‍ അല്ലെ ഉള്ളു???”!!!!!
“ ഇവിടെ രണ്ടു പേര്‍ ഇരിക്കാന്‍ പാടില്ലെന്ന് അറിയില്ലേ???”
അതിനു മറുപടി പറഞ്ഞത് അവളായിരുന്നു.....
“രണ്ടു പേരോ??? ‘ഞങ്ങള്‍’ ഇവിടെ ഒരാള്‍ അല്ലെ ഉള്ളു???”!!!!!
No comments:
Post a Comment