എന്നരികിലെത്താൻ കൊതിച്ചിരുന്നു
എൻ നൊമ്പരമറിയാൻ ശ്രമിച്ചിരുന്നു
എൻ അന്തരത്മാവിൻ രോദനം പൊലും
അവളുടേതാണെന്നുര ചെയ്തിരുന്നു
എന്നിട്ടുമവൾ ധനികനുമുന്നിൽ തല കുനിച്ചു
അവൾ ധനാധ്യ്ന്റെ കൈ പിടിച്ചു
നിലവിളക്കിനും നിറപറക്കു ചുറ്റിലും
വലയം വെച്ചു.........ആ വലയമായിരുന്നു എന്നിലെ സ്നേഹത്തിന്റെ മൂല്യമെന്നു
അവൾ പറയാതെ ഞാൻ തിരിച്ചറിഞ്ഞു
നിറഞ്ഞ കടപ്പാട്: “സ്വർഗ ഭൂമി”
നിറഞ്ഞ കടപ്പാട്: “സ്വർഗ ഭൂമി”
3 comments:
വരികള്‍ കൊള്ളാം...nice
സാമ്പത്തിക മാന്ദ്യമൊക്കെ ഉണ്ടെങ്കിലും സ്നേഹത്തേക്കാള്‍ മൂല്യം കാശിനു തന്നെ............
Post a Comment