മണ്ണില്‍ നിന്ന് വന്നത് കൊണ്ടാണോ,
മണ്ണിലേക്ക് തന്നെ മടങ്ങേണ്ടതു കൊണ്ടാണോ,
എന്താണെന്നറിയില്ല, എങ്കിലും
ഈ പുതു മണ്ണിന്റെ ഗന്ധവുമായി
ഞാന്‍ അഗാധമായ മുഹബ്ബത്തിലാണ്....!!
♥ ♥
മണ്ണിലേക്ക് തന്നെ മടങ്ങേണ്ടതു കൊണ്ടാണോ,
എന്താണെന്നറിയില്ല, എങ്കിലും
ഈ പുതു മണ്ണിന്റെ ഗന്ധവുമായി
ഞാന്‍ അഗാധമായ മുഹബ്ബത്തിലാണ്....!!
♥ ♥